ഗ്രാമവാസികളായ നാല് പേരെ തൂക്കിക്കൊന്നു; ബിഹാറില്‍ നടക്കുന്നത് മാവോയിസ്റ്റുകളുടെ താലിബാനിസം

ഗ്രാമവാസികളായ നാല് പേരെ മാവോയിസ്റ്റ് ഭീകരര്‍ തൂക്കിക്കൊന്നു. ബീഹാറിലെ ഗയയിലാണ് സംഭവം. ദുമാരിയയിലെ മനുവാള്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് ഈ ദാരുണസംഭവം അരങ്ങേറിയത്. ജില്ലയിലെ മാവോയിസ്റ്റുകളുടെ ആവാസ കേന്ദ്രമാണ് ദുമാരിയ എന്ന ഗ്രാമം. ഗ്രാമത്തില...

- more -

The Latest