ടൂറിസം വികസനത്തിനൊരുങ്ങി കാസര്‍കോട് നഗരസഭ; ഉല്ലാസ ബോട്ടുകള്‍ കൊണ്ടുവരും; ചെയര്‍മാന്‍ അബ്ബാസ് ബീഗം

കാസര്‍കോട്: ടൂറിസം വികസനത്തിൻ്റെ ഭാഗമായി തളങ്കര പടിഞ്ഞാര്‍ പഴയ ഹാര്‍ബറിനെയും കീഴൂര്‍ അഴിമുഖത്തെയും ബന്ധിപ്പിച്ച് ഉല്ലാസ ബോട്ടുകള്‍ കൊണ്ടുവരുമെന്ന് കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു. ചന്ദ്രഗിരിപ്പുഴ അറബിക്കടലിലേക്ക് ലയിക്കു...

- more -

The Latest