ജനറൽ ആശുപത്രിയിലെ രോഗികൾക്ക് ഭക്ഷണം വിതരണം ചെയ്ത് തളങ്കര ജി.എം.വി.എച്ച്.എസ്.എസ് 80-81 കൂട്ടായ്മ

കാസർകോട്: ജനറൽ ആശുപത്രിയിലെ രോഗികൾക്കും പരിചാരകർക്കും ഉച്ച ഭക്ഷണം വിതരണം ചെയ്ത് തളങ്കര ജി.എം.വി.എച്ച്.എസ്.എസിലെ 80-81 ടീം കൂട്ടായ്മ. സ്ക്കുൾ ബാച്ചിലെ മരണപ്പെട്ട തങ്ങളുടെ സഹ പാഠികളുടെ ഓർമ്മക്കായാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്. ചടങ്ങ് ആശുപത്രി സൂ...

- more -

The Latest