മുള്ളേരിയ ലയൺസ്‌ ക്ലബ്ബ് ഭാരവാഹികൾ അധികാരമേറ്റു

മുള്ളേരിയ/ കാസര്‍കോട്: ലയൺസ്‌ ക്ലബ്ബ് ഓഫ് മുള്ളേരിയ പുതിയ വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. ലയൺസ്‌ ഡിസ്ട്രിക്ട് ജോയിന്റ് ക്യാബിനറ്റ് സെക്രട്ടറി അഡ്വ. വിനോദ്‌കുമാർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഷാഫി ചൂരിപ്പള്ളം അധ്യക്ഷത വഹിച്ചു. ...

- more -