സപ്ലൈകോയ്ക്ക് ടാഗ് ലൈൻ നൽകാം; 1000 രൂപ സമ്മാനം നേടാം

സപ്ലൈകോയ്ക്ക് ടാഗ് ലൈൻ നൽകുന്നവർക്ക് 1000 രൂപ സമ്മാനമായി നേടാം. ടാഗ് ലൈൻ ഇതിനു മുമ്പ് പ്രസിദ്ധീകരിച്ചതോ പകർപ്പോ ആകരുത് . സമർപ്പിക്കുന്ന സൃഷ്ടികളുടെ പൂർണ്ണ അവകാശം സപ്ലൈകോയ്ക്ക് മാത്രമായിരിക്കും. ഒന്നിലധികം എൻട്രികൾ ഒരാൾക്ക് നൽകാനാവില്ല. സപ്ലൈക...

- more -