കേരള കോൺഗ്രസ് എമ്മിന്‍റെ രണ്ടില ചിഹ്നം മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണർ; ജോസഫിന് ടേബിൾഫാൻ, ജോസിന് ചെണ്ട

സംസ്ഥാനത്തെ തദ്ദേശതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിന്‍റെ രണ്ടില ചിഹ്നം മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണർ. രണ്ടില ചിഹ്നത്തിനായി ജോസഫ് വിഭാഗവും ജോസ് വിഭാഗവും അവകാശവാദം ഉന്നയിച്ചതോടെയാണ് ചിഹ്നം മരവിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കര...

- more -

The Latest