ഉത്തരേന്ത്യയിലെ അതിശൈത്യത്തിലും ടീ ഷര്‍ട്ട് മാത്രം; കാരണം തുറന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡൊ യാത്ര മാത്രമല്ല അദ്ദേഹത്തിൻ്റെ വസ്ത്രധാരണം പോലും സജീവ ചര്‍ച്ചയാവുകയാണിപ്പോള്‍. ഉത്തരേന്ത്യയിലെ കൊടും തണുപ്പില്‍ ടീ ഷര്‍ട്ട് ധരിച്ചാണ് രാഹുല്‍ ഭാരത് ജോഡൊ യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. ...

- more -
ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുൽ ധരിച്ച ടീഷര്‍ട്ടിന് വില 41000മെന്ന് ബി.ജെ.പി; എങ്കില്‍ മോദിജിയുടെ സ്യൂട്ടിന് വില 10 ലക്ഷമെന്ന് മറുപടി നൽകി കോണ്‍ഗസ്

'ഭാരത് ജോഡോ യാത്ര' നടത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ബി.ജെ.പി. രാഹുല്‍ ഗാന്ധി ധരിച്ചിരിക്കുന്ന ടി ഷർട്ടിൻ്റെ വിലയെ പരിഹസിച്ചാണ് ബി.ജെ.പി രംഗത്തെത്തിയത്. വെള്ള നിറത്തിലുളള ബര്‍ബെറി ടീ ഷര്‍ട്ടിലുളള രാഹുല്‍ ഗാന്ധിയുടെ...

- more -

The Latest