ദുല്‍ഖര്‍ ഓരോ സിനിമ കഴിയുന്തോറും മെച്ചപ്പെട്ട് മെച്ചപ്പെട്ട് അഭിനയ കലയുടെ ഉത്തുംഗപീഠം കയറുന്നു: ടി.പത്മനാഭന്‍

ദുല്‍ഖര്‍ സല്‍മാന്‍ ഓരോ സിനിമ കഴിയുന്തോറും മെച്ചപ്പെട്ട് അഭിനയകലയുടെ ഉത്തുംഗപീഠം കയറുകയാണെന്ന് കഥാകൃത്ത് ടി.പത്മനാഭന്‍. മാധ്യമം വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ നടന്‍ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. മമ്മൂട...

- more -