Trending News
മൗലവി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറും തളങ്കര സ്വദേശിയുമായ എൻ.എം കറമുല്ല ഹാജി അന്തരിച്ചു
അതിഞ്ഞാൽ ദർഗ ശരീഫ് ജമാഅത്ത് ഭാരവാഹികൾ മടിയൻ കൂലോം ക്ഷേത്രത്തിൽ എത്തി; നവീകരണ ഫണ്ടിലേക്ക് തുക കൈമാറി
ദേശീയ യുവജന വാരാചരണത്തിൻ്റെ ഭാഗമായി സെമിനാർ നടന്നു; പ്രത്യേക മതത്തിൻ്റെ ഭാഗമാക്കി മാറ്റാൻ ചില സ്ഥാപിത താല്പര്യക്കാർ ശ്രമിക്കുന്നു
സഫറേ സഅദിയ്യ ഒക്ടോബര്‍ 10ന് തുടങ്ങും; 46 കേന്ദ്രങ്ങളില്‍ സ്വീകരണം
കാസറഗോഡ്: ദേളി പ്രാസ്ഥാനിക നേതൃത്വം പ്രവര്‍ത്തകരുമായി സംവദിക്കുന്ന സഫറേ സഅദിയ്യ ഒക്ടോബര്‍ 10,11,12,13 തീയതികളില്‍ നടക്കും. കാസര്‍കോട് ജില്ലയിലെ 46 സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ നടക്കുന്ന സ്വീകരണസംഗമത്തില്‍ പ്രമുഖര്‍ പ്രഭാഷണം നടത്തും, ജില്ലയിലെ ...
- more -ജലമാണ് ജീവൻ: എസ്. വൈ. എസ് ക്യാമ്പയിൻ തുടങ്ങി; തണ്ണീർപന്തൽ പി. എ അഷ്റഫലി ഉദ്ഘാടനം ചെയ്തു
കാസർകോട്: സമസ്ത കേരള സുന്നി യുവജന സംഘം 'ജലമാണ് ജീവൻ' എന്ന ശീർഷകത്തിൽ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ജലസംരക്ഷണ ക്യാമ്പയിൻ്റെ ഭാഗമായി എസ്. വൈ. എസ് ജില്ല കമ്മിറ്റി പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് ഒരുക്കിയ തണ്ണീർപന്തൽ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വ...
- more -എസ്. വൈ. എസ് പുണ്ടൂർ ജി.സി.സി കമ്മറ്റിക്ക് നവസാരഥികൾ; തെരഞ്ഞെടുത്തത് ഓൺലൈനായി നടന്ന ജനറൽ ബോഡി യോഗത്തിൽ
ദമ്മാം: എസ്. വൈ. എസ് പുണ്ടൂർ യൂണിറ്റ് ജി.സി.സി കമ്മറ്റി നവസാരഥികളെ തെരഞ്ഞെടുത്തു. ഓൺലൈനായി നടന്ന ജനറൽ ബോഡി യോഗത്തിൽ പ്രസിഡണ്ട് മുഹമ്മദ് പുണ്ടൂർ അദ്ധ്യക്ഷത വഹിച്ചു.കേരള മുസ്‌ലിം ജമാഅത്ത് യുണിറ്റ് ജനറൽ സെക്രട്ടറി റഹ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു...
- more -എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് ആയി സാദിഖലി ശിഹാബ് തങ്ങൾ; വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാൽ
സുന്നി യുവജനസംഘം (എസ്.വൈ.എസ്) സംസ്ഥാന പ്രസിഡൻറായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന സാദിഖലി തങ്ങളെ തിരഞ്ഞെടുത്തത്. ...
- more -സുന്നി സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സജീവ സഹകാരിയായിരുന്ന വി. പി മഹ്മൂദ് ഹാജി പിലാവളപ്പ് നിര്യാതനായി
ചെറുവത്തൂര്‍/ കാസര്‍കോട്: ദീര്‍ഘ കാലം പിലാവളപ്പ് മുസ്‌ലിം ജമാഅത് പ്രെസിഡന്റും, ആദ്യകാല എസ്. വൈ.എസ് യൂണിറ്റ് പ്രസിഡന്റും സുന്നി സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സജീവ സഹകാരിയുമായിരുന്ന വി . പി മഹ്മൂദ് ഹാജി പിലാവളപ്പ് (90) നിര്യാതനായി. ഭാര്യ പര...
- more -കാസർകോട് എസ്. വൈ. എസിന് പുതിയ നേതൃത്വം; സയ്യിദ് ജലാൽ ബുഖാരി സഅദി പ്രസിഡന്റ്, കാട്ടിപ്പാറ സഖാഫി സെക്രട്ടറി
കാസർകോട്: സമസ്ത കേരള സുന്നി യുവജന സംഘം (എസ്. വൈ. എസ്) കാസർകോട് ജില്ല കമ്മറ്റിക്ക് പുതിയ സാരഥികൾ. പ്രസിന്റായി സയ്യിദ് അഹ്മദ് ജലാലുദ്ദീൻ ബുഖാരി സഅദിയേയും ജനറൽ സെക്രട്ടറിയായി അബ്ദുൽ ഖാദിർ സഖാഫി കാട്ടിപ്പാറയേയും തെരെഞ്ഞെടുത്തു. അബ്ദുൽ കരീം ദർബർ...
- more -Sorry, there was a YouTube error.