രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന്; ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ജോസ് കെ. മാണി

കേരള കോൺഗ്രസിന്‍റെ രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന്. ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം കോടതി ശരിവച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ചോദ്യം ചെയ്ത് പി.ജെ ജോസഫ് സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തള്ളി...

- more -