വിശുദ്ധ ഹജ്ജ് കര്‍മ്മം; സയ്യിദ് കണ്ണവം തങ്ങള്‍ക്ക് സഅദിയ്യയില്‍ യാത്രയയപ്പ് നല്‍കി, കെ.പി ഹുസൈന്‍ സഅദി ഉദ്ഘാടനം ചെയ്‌തു

ദേളി / കാസർകോട്: വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ യാത്ര തിരിക്കുന്ന സഅദിയ്യ സെക്രട്ടറിയും എസ്.വൈ.എസ് ജില്ലാ ഉപാധ്യക്ഷനുമായ സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അല്‍ അഹ്ദല്‍ കണ്ണവം തങ്ങള്‍ക്ക് യാത്രയപ്പ് നല്‍കി. സയ്യിദ് ഇസ്‌മാഈല്‍ ഹാദി തങ്ങള്...

- more -

The Latest