അത്തക്‌രീം ആത്മീയ സമ്മേളനം ജനുവരി 6-ന് തളങ്കരയില്‍ നടക്കും; സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആദരിക്കും

കാസര്‍ഗോഡ്: പ്രമുഖ പണ്ഡിതനും മുഹിമ്മാത്ത് ശരീഅത്ത് കോളേജ് പ്രിന്‍സിപ്പളും കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റുമായ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ക്ക് തൻ്റെ ശിഷ്യ സമൂഹം ഒരുക്കുന്ന അത്തക് രീം ആദരവ് സമര്‍പ്പണവും മദനീയം ആത്മീയ സമ്മേളനവും ജനുവര...

- more -

The Latest