പ്രഭാത നടത്തത്തിനിടെ അധ്യാപകന്‍ വീടിന് മുന്നില്‍ വെച്ച് വാനിടിച്ചു മരിച്ചു; അപ്രതീക്ഷിത മരണത്തിൽ നാടാകെ ദുഃഖത്തിലായി

കാഞ്ഞങ്ങാട് / കാസർകോട്: പ്രഭാത നടത്തത്തിനിടെ അധ്യാപകന്‍ വീടിന് മുന്നില്‍ വെച്ച് വാനിടിച്ചു മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് സ്വദേശിയും ദേളി സഅദിയ സ്‌കൂളിലെ ചിത്രകലാ അധ്യാപകനുമായ ശ്യാം സുധീര്‍ (56) ആണ് മരിച്ചത്. ബുധനാഴ്‌ച രാവിലെ 7.15നാണ് അപകടം. ...

- more -