26 വര്‍ഷം നീണ്ട കരിയറില്‍ 20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍; ഇതിഹാസതാരം റോജര്‍ ഫെഡറര്‍ വിരമിക്കുന്നു

ആധുനിക ടെന്നീസിലെ ഇതിഹാസ താരങ്ങളിലൊരാളായ സ്വിറ്റ്‌സര്‍ലന്‍ഡ് താരം റോജര്‍ ഫെഡറര്‍ ടെന്നീസ് മതിയാക്കുന്നു. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഇതിഹാസ താരം തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അടുത്താഴ്ച ആരംഭിക്കുന്ന ലേവര്‍ കപ്പ് എടിപി ചാമ്പ്യന്‍ഷിപ്പ്...

- more -

The Latest