‘ആവേശം’ കൂടി സഫാരി കാറിൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കി; റോഡിലൂടെ സഞ്ചരിച്ചു കൊണ്ട് കുളിച്ച യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ ആർ.ടി.ഒയുടെ നടപടി

കാറിനുള്ളിൽ ആവേശം സിനിമാ മോഡൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കിയ യൂട്യൂബർ സഞ്ജു ടെക്കിയ്ക്കെതിരെ നടപടി. ആലപ്പുഴ എൻഫോഴ്സ്മെണ്ട് ആർ.ടി.ഒയുടേതാണ് നടപടി. സഫാരി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കിയുള്ള യാത്ര സഞ്ജു യൂട്യൂബിൽ അപ്ലോഡ് ചെയ്‌തിരുന്നു. ആർ.ട...

- more -