ആരുടെയെങ്കിലും പെരുമാറ്റത്തില്‍ പ്രശ്‌നം തോന്നിയാല്‍ ഉടൻ തന്നെ പ്രതികരിക്കും; പിന്നെ പറയുന്നതില്‍ കാര്യമില്ല: ശ്വേത മേനോൻ

തനിക്കെതിരെ എന്തെങ്കിലും ആക്രമണമോ, അനീതിയോ ഉണ്ടായാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കുമെന്നും പിന്നീട് പ്രതികരിച്ചിട്ട് കാര്യമില്ലെന്നും നടി ശ്വേത മേനോൻ. വ്യക്തിപരമായി അത്തരം ദുരനുഭവം തനിക്ക് ഉണ്ടായിട്ടില്ല . പറയാന്‍ മീടു ഇല്ല. സ്ത്രീകൾക്കെതിരെയുള...

- more -