മധുര പാനീയങ്ങള്‍ കുടിക്കുന്നവര്‍ ജാഗ്രതൈ; കാത്തിരിക്കുന്നത് ഗുരുതര കരള്‍ രോഗം, മരണം വരെ സംഭവിച്ചേക്കാം, തലച്ചോറിൻ്റെ പ്രവര്‍ത്തനവും മന്ദഗതിയിലാക്കും, പഠന റിപ്പോര്‍ട്ട് ഇങ്ങനെ

മധുര പാനീയങ്ങള്‍ കുടിക്കാൻ ഇഷ്ടമുള്ളവര്‍ ഏറെയാണ്. ഇത്തരം പാനീയങ്ങള്‍ കുടിക്കുന്നതിലൂടെ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. യു.എസ് ശാസ്ത്രജ്ഞരുടെ പുതിയൊരു പഠന റിപ്പോര്‍ട്ടില്‍ ദിവസേനയുള്ള പഞ്ചസാര പാനീയങ്ങ...

- more -

The Latest