മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വപ്‌നയുടെ രഹസ്യമൊഴി; ഇ.ഡി സുപ്രീം കോടതിക്ക് കൈമാറും, ബെംഗളൂരുവിലെ കോടതിയിലേക്ക് കേസ് മാറ്റണമെന്നും ഇ.ഡി

ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കും എതിരെ നൽകിയ രഹസ്യമൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിക്ക് കൈമാറും. മുദ്രവെച്ച കവറിലാകും മൊഴി കൈമാറുക. കേന്ദ്ര സര്‍ക്കാരിൻ്റെ മുതിര്‍ന...

- more -

The Latest