സ്വപ്നയുടെ ശബ്ദ സന്ദേശം പുറത്തിറക്കിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ആളുകൾ; ആരോപണവുമായി കെ. സുരേന്ദ്രന്‍

സ്വപ്നാ സുരേഷിന്‍റെ പേരിലുള്ള ശബ്ദ സന്ദേശം പുറത്തിറക്കിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ആളുകളാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. എങ്ങനെയാണ് ജയിലില്‍ നിന്ന് സ്വപ്നയ്ക്ക് ശബ്ദ സന്ദേശം ഇറക്കാനായതെന്ന് ജയില്‍ ഡി.ജി.പി വ്യക്തമാക്ക...

- more -