സ്വപ്‌നയ്ക്ക് കേന്ദ്ര സുരക്ഷ നല്‍കാനാകില്ലെന്ന് ഇ.ഡി കോടതിയില്‍; കേന്ദ്ര സര്‍ക്കാര്‍ കേസില്‍ കക്ഷി അല്ലാത്തതിനാല്‍ കേന്ദ്ര സുരക്ഷയില്ല

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷിന് സുരക്ഷ നല്‍കാനാവില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. എറണാകുളം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇ.ഡി നിലപാട് വ്യക്തമാക്കിയത്. സുരക്ഷ നല്‍കാനുള്ള സംവിധാനം ഇ.ഡിക്ക് ഇല്ല....

- more -

The Latest