സ്വര്‍ണക്കടത്ത് കേസ്; വിചാരണ ബംഗളുരുവിലേക്ക് മാറ്റണമെന്ന ഇ.ഡി ഹര്‍ജിയെ കേരള സര്‍ക്കാര്‍ എതിര്‍ക്കും

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണമിടപാട് കേസിൻ്റെ വിചാരണ ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയിലേക്ക് മാറ്റാനുള്ള നീക്കത്തില്‍ ആശങ്കയോടെ കേരള സര്‍ക്കാര്‍. വിചാരണ ബംഗളുരുവിലേക്ക് മാറ്റണമെന്ന ഇ.ഡി ഹര്‍ജിയെ സുപ്രീം കോടതിയില്‍ സര്...

- more -

The Latest