മൂന്ന് ഏജന്‍സികള്‍ അന്വേഷിച്ചിട്ടും ഒരു ചുക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല; പഴയ പ്രസ്‌താവനകള്‍ മസാല പുരട്ടി സ്വപ്‌ന വീണ്ടും അവതരിപ്പിക്കുന്നു, പൊലീസില്‍ പരാതി നല്‍കി കെ.ടി ജലീല്‍

തിരുവനന്തപുരം: സ്വപ്‌ന സുരേഷിൻ്റെ ആരോപണങ്ങള്‍ക്ക് പിന്നാലെ മുന്‍മന്ത്രി കെ.ടി ജലീല്‍ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന മുഖ്യമന്ത്രിയെയും തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ ശ്...

- more -

The Latest