ഗൂഢാലോചന കേസിലും കലാപാഹ്വാന കേസിലും സ്വപ്‌നയ്ക്ക് തിരിച്ചടി; കേസുകൾ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി, കെ.ടി ജലീലിൻ്റെ പരാതിയില്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വപ്‌ന കോടതിയെ സമീപിച്ചത്

കൊച്ചി: കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഗൂഢാലോചന, കലാപാഹ്വാന കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യപ്പെട്ടാണ് സ്വപ്‌ന ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന്...

- more -

The Latest