സ്വപ്‌നയെ പരിചയമുണ്ട്, ഭീഷണിപ്പെടുത്തിയിട്ടില്ല; മുഖ്യമന്ത്രിയെ പരിചയമില്ല, ആ ഷാജി കിരൺ ഞാനാണ്

കൊച്ചി: മുഖ്യമന്ത്രിയെയോ കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടയുള്ള സി.പി.എം നേതാക്കളെയോ പരിചയമില്ലെന്നും എന്നാൽ സ്വപ്‌ന സുരേഷിനെ പരിചയമുണ്ടെന്നും ഷാജി കിരൺ. മുൻകൂർ ജാമ്യാപേക്ഷയിൽ ഷാജി കിരൺ എന്നയാൾ വിളിച്ചുവെന്നും വധഭീഷണി മുഴക്കിയെന്നും സ്വപ്‌ന ആരോ...

- more -