കൊറോണ മാംസാഹാരികളെ ശിക്ഷിക്കാനായി പിറവി കൊണ്ട അവതാരം; വിചിത്ര വാദവുമായി ഹിന്ദു മഹാസഭ ദേശീയ പ്രസിഡന്റ്

കൊറോണ ഒരു വൈറസല്ലെന്നും മാംസാഹാരികളെ ശിക്ഷിക്കാനെത്തിയ അവതാരമാണെന്നും ഹിന്ദു മഹാസഭ. കൊറോണ ഒരു വൈറസല്ല, മറിച്ച് പാവപ്പെട്ട ജീവികളുടെ സംരക്ഷണത്തിനുള്ള അവതാരമാണെന്നും അഖിലേന്ത്യാ ഹിന്ദു മഹാസഭ ദേശീയ പ്രസിഡന്റ് സ്വാമി ചക്രപാണി പറഞ്ഞു. അവരെ ഭക്ഷിക്...

- more -

The Latest