എടനീർ മഠാധിപതിയുടെ വാഹനത്തെ അക്രമിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണം; സ്വാമിജിയെ സന്ദർശിച്ച് മുസ്ലിം ലീഗ് നേതാവ്; കല്ലട്ര മാഹിൻ ഹാജി പറഞ്ഞത്..

കാസർകോട്: ചെറുപുഴ മുത്തപ്പൻ ക്ഷേത്രത്തിൽ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന എടനീർ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമിയുടെ വാഹനത്തെ ബാവിക്കരയടുക്കത്ത് വെച്ച് അക്രമം നടത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന...

- more -