സംസ്ഥാനത്തെ പത്ത് ഡാമുകളില്‍ റെഡ് അലേർട്ട്; ശബരിമല തീര്‍ഥാടനത്തിന് നിയന്ത്രണം; സ്വാമിമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ നിർദ്ദേശം; കൂടുതല്‍ ജാഗ്രതയോടെ ഭരണകൂടം

പത്തനംതിട്ട: സംസ്ഥാനത്തെ പത്ത് ഡാമുകളില്‍ റെഡ് അലേര്‍ട് പ്രഖ്യാപിച്ചതായി റവന്യൂ മന്ത്രി കെ.രാജന്‍ അറിയിച്ചു. കക്കി, ഷോളയാര്‍, മാട്ടുപ്പെട്ടി, കുന്ദള, കല്ലാര്‍കുട്ടി, പെരിങ്ങല്‍കുത്ത്, മൂഴിയാര്‍, കല്ലാറ്, ചിമ്മിനി, പീച്ചി എന്നീ ഡാമുകളിലാണ് റെഡ...

- more -

The Latest