സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങൾ കത്തിച്ച കേസില്‍ തിരുവനന്തപുരത്തെ ബി.ജെ.പി കൗൺസില‍ർ അറസ്റ്റിൽ

സന്ദീപാനന്ദ ഗിരിയുടെ ഹോം സ്റ്റേ പരിസരത്തെ വാഹനങ്ങള്‍ കത്തിച്ച കേസിൽ ബി.ജെ.പി കൗൺസിലർ അറസ്റ്റിൽ. വി.ജി ഗിരികുമാറിനെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പി.ടി.പി നഗർ വാർഡ് കൗൺസിലറാണ് ഗിരികുമാർ. ഗൂഡാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം...

- more -

The Latest