മണ്ഡല കാലത്തെ വരവേല്‍ക്കാൻ ഒരുങ്ങി ശബരിമല; പ്രത്യേക പൂജകൾ നടക്കും

ഭക്തിസാന്ദ്രമായി ശബരിമലയില്‍ മണ്ഡലകാല ഉത്സവത്തിൻ്റെ നാളുകള്‍. കൊവിഡ് നാളുകള്‍ക്ക് ശേഷമുള്ള ഇത്തവണത്തെ തീര്‍ത്ഥാടനത്തിന് ലക്ഷക്കണക്കിന് ഭക്തരെയാണ് സന്നിധാനത്തേക്ക് പ്രതീക്ഷിക്കുന്നത്.ശബരിമലയില്‍ ഒരുക്കങ്ങളും സജീവമാണ്. ബുധനാഴ്‌ച മുതലാണ് സന്നിധാ...

- more -