അഞ്ച് ലക്ഷത്തിനടുത്ത് അഡ്വാന്‍സ് ബുക്കിംഗ്; ചരിത്രം കുറിക്കാൻ എത്തുന്നു അവതാര്‍ 2

ലോകമൊട്ടാകെയുള്ള സിനിമാസ്വാദകര്‍ ഒന്നടങ്കം ആകാംക്ഷയോട കാത്തിരിക്കുന്ന ജെയിംസ്‌ കാമറൂണ്‍ ചിത്രമാണ് 'അവതാര്‍: ദി വേ ഓഫ്‌ വാട്ടര്‍'. റിലീസിനോടടുക്കുന്ന സിനിമയുടെ ഓരോ പുതിയ അപ്‌ഡേറ്റുകളും ആരാധകര്‍ ആവേശപൂര്‍വമാണ് വരവേല്‍ക്കുന്നത്.റിലീസിന് ഒരാഴ്‌ച...

- more -