സുസ്ഥിര വികസനം; വർക്കിങ് ഗ്രൂപ്പ് അംഗങ്ങൾകുള്ള പരിശീലനം കദളീവനത്തിൽ നടക്കുന്നു, സെപ്തംബർ 23ന് സമാപിക്കും

കൊടക്കാട് / കാസർകോട്: സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശിക വൽക്കരണത്തിന് വർക്കിങ് ഗ്രൂപ്പ് അംഗങ്ങളൾക്കുള്ള ജില്ലാതല ദ്വിദിന പരിശീലനത്തിൻ്റെ രണ്ടാം ബാച്ച്‌ പരിശീലനം കൊടക്കാട് കദളിവനത്തിൽ ആരംഭിച്ചു. 20 തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ...

- more -