പടിക്ക് പുറത്ത് 143 പേർ; പാര്‍ലമെണ്ടിൽ പ്രതിപക്ഷാംഗ സസ്‌പെന്‍ഷന്‍ തുടരുന്നു, എ.എം ആരിഫും തോമസ് ചാഴിക്കാടനും സഭയിൽ പുറത്തായി

ന്യുഡൽഹി: പാര്‍ലമെണ്ടിൽ പ്രതിപക്ഷാംഗങ്ങള്‍ക്ക് നേരെയുള്ള സസ്‌പെന്‍ഷന്‍ നടപടി തുടരുന്നു. ബുധനാഴ്‌ച എം.പിമാരായ എ.എം ആരിഫിനെയും തോമസ് ചാഴിക്കാടനെയും ലോക്‌സഭയില്‍ നിന്ന് സസ്‌പെണ്ട്ചെയ്‌തു. ഇതോടെ സസ്‌പെണ്ട് ചെയ്യപ്പെട്ട അംഗങ്ങളുടെ ആകെ എണ്ണം 143 ആയ...

- more -

The Latest