എൻ പ്രശാന്ത് ഐ.എ.എസിന് തിരിച്ചടി; സസ്പെൻഷൻ കാലാവധി 120 ​ദിവസം കൂടി നീട്ടി

തിരുവനന്തപുരം: എൻ പ്രശാന്ത് ഐ.എ.എസിൻ്റെ സസ്പെൻഷൻ കാലാവധി 120 ​ദിവസം കൂടി നീട്ടി സർക്കാർ. റിവ്യൂ കമ്മറ്റിയുടെ ശുപാർശ അനുസരിച്ചാണ് സസ്പെൻഷൻ നീട്ടിയിരിക്കുന്നത്. ചീഫ് സെക്രട്ടറി നൽകിയ മെമ്മോക്കെതിരെ എൻ പ്രശാന്ത് മറുപടി നൽകാത്തത് ​ഗുരുതര ചട്ടലംഘന...

- more -
കൊലക്കേസ് പ്രതിയായ നടൻ ദർശൻ തൂക്കുദീപക്ക് വി.ഐ.പി പരിഗണന; ഒൻപത് ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ബംഗളൂരു: കൊലപാതക കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സിനിമ നടന് ജയിലിൽ ‘വിഐപി പരിഗണന’ നൽകിയ സംഭവത്തിൽ കർണാടകയിൽ ഒൻപത് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. രേണുകസ്വാമി കൊലക്കേസിൽ പരപ്പന അഗ്രഹാര ജയിലിൽ തടവിൽ കഴിയുന്ന നടൻ ദർശൻ തൂക്കുദീപ കുപ്രസിദ്ധ ഗുണ്ടക...

- more -
കർണാടകയിൽ ഹിജാബ് ധരിച്ച് കോളേജിലെത്തിയ ആറ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു; മനപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് കോളേജ്

കർണാടകയിലെ ദക്ഷിണ കന്നഡയില്‍ ഹിജാബ് ധരിച്ച് കോളേജിലെത്തിയ ആറ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. ബിരുദ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് നടപടി. ഉപ്പിനങ്ങാടി ഫസ്റ്റ് ഗ്രേഡ് കോളേജിലാണ് സംഭവം. ഹിജാബ് ധരിച്ച എത്തിയ കുട്ടികളെ അധ്യാപകര്‍ ക്ലാസ...

- more -
മോഷ്ടാവിന്‍റെ കൈയ്യിലെ എ.ടി.എം കൈക്കലാക്കി പണംതട്ടി; കണ്ണൂരിൽ പോലീസുകാരന് സസ്‌പെൻഷൻ

കണ്ണൂരില്‍ മോഷ്ടാവിന്‍റെ എ.ടി.എം കൈക്കലാക്കി പണംതട്ടി പോലീസുകാരൻ. തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ ഇ.എൻ ശ്രീകാന്താണ് മോഷ്ടാവിന്‍റെ എ.ടി.എമ്മില്‍ നിന്ന് അൻപതിനായിരം രൂപ പിൻവലിച്ച് എടുത്തത്. അന്വേഷണ ആവശ്യത്തിനെന്ന് പറഞ്ഞ് പിൻ നമ്പർ കൈക്കല...

- more -
രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയ്ക്ക് ‘ആദരാഞ്ജലികൾ’ ; വീക്ഷണം പത്രത്തിലെ രണ്ട് ജീവനക്കാർക്ക് സസ്പെൻഷൻ

കാസര്‍കോട് നിന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രക്ക് ‘ആദരാഞ്ജലികൾ’ അർപ്പിച്ച് വീക്ഷണം പത്രത്തിൽ പരസ്യം വന്ന സംഭവത്തിൽ രണ്ട് ജീവനക്കാർക്കെതിരെ നടപടിയെടുത്തു. ഇതിന് പുറമേ കാസര്‍കോട് ബ്യൂറോയിലെ രണ്ട് പേരെ സസ്പെൻഡ...

- more -
അനുമതിയില്ലാതെ താടി നീട്ടി വളര്‍ത്തി; യു.പിയില്‍ മുസ്‌ലിം മതത്തിലെ പോലീസുകാരന് സസ്പെൻഷൻ

മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ താടി നീട്ടിയതിന് ഉത്തര്‍പ്രദേശിലെ ഒരു മുസ്‌ലിം മതത്തിലെ സബ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. ഡ്രസ് കോഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് നടപടിയെടുത്തിരിക്കുന്നത്. രാമാല പോലീസ് സ്റ്റേഷനിലെ എസ്ഐ ആയ ഇന്‍താസര്‍ അലിക്കെതിരെയാണ...

- more -
വിരമിച്ച ഉദ്യോഗസ്ഥന്‍റെ പാസ്‌വേഡ് ഉപയോഗിച്ച് സബ് ട്രഷറിയില്‍ നിന്ന് 2 കോടിരൂപ തട്ടിയെടുത്തു; ജീവനക്കാരന് സസ്‌പെൻഷൻ

വിരമിച്ച ഉദ്യോഗസ്ഥന്‍റെ പാസ്‌വേഡ് ഉപയോഗിച്ച് സബ് ട്രഷറിയിലെ സര്‍ക്കാര്‍ അക്കൗണ്ടില്‍നിന്ന് 2 കോടിയോളം രൂപ വെട്ടിപ്പു നടത്തിയ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് ബിജുലാലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ...

- more -
മുന്‍ പ്രധാനമന്ത്രി എ. ബി വാജ്‌‌‌പേയ് ബീഫ് കഴിച്ചെന്ന പരാമര്‍ശമുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചു; ഏഷ്യാനെറ്റ്‌ ന്യൂസ്‌ വെബ്‌ എഡിഷനില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് സസ്പെന്‍ഷന്‍

മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന എ. ബി വാജ്‌‌‌പേയ് ബീഫ് കഴിച്ചെന്ന പരാമര്‍ശമുള്ള വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്‍റെ പേരില്‍ ഏഷ്യാനെറ്റ്‌ ന്യൂസ്‌ വെബ്‌ എഡിഷനില്‍ രണ്ടുപേര്‍ക്ക് സസ്പെന്‍ഷന്‍. അസോസിയേറ്റ് എഡിറ്റര്‍ കെ. പി റഷീദിനെയും ...

- more -
സ്വര്‍ണ്ണ കടത്ത് കേസ്: മുന്‍ ഐ.ടി സെക്രട്ടറി ശിവശങ്കറിനെ സര്‍വീസില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു; മുഖ്യമന്ത്രിയുടെ നടപടി സിവില്‍സര്‍വീസ് ഉദ്യോഗസ്ഥന്‍ പാലിക്കേണ്ട ചട്ടങ്ങള്‍ ശിവശങ്കര്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന്

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ മുന്‍ ഐ.ടി സെക്രട്ടറി ശിവശങ്കറിനെ സര്‍വീസില്‍നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിവില്‍സര്‍വീസ് ഉദ്യോഗസ്ഥന്‍ പാലിക...

- more -