ഓട്ടോ ഡ്രൈവറുടെ മരണം; യൂത്ത് ലീഗ് മാർച്ചിൽ പ്രതിഷേധമിരമ്പി

കാസർഗോഡ്: പോലീസിൻ്റെ മാനസിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ ഓട്ടോ ഡ്രൈവർ അബ്ദുൽ സത്താറിൻ്റെ മരണത്തിന് കാരണക്കാരനായ കാസർകോട് സബ് ഇൻസ്പെക്ടർ അനൂപ് ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കി കുടുംബത്തിന് നീതിയുറപ്പാകണമെന്നും സാമ്...

- more -
ഓട്ടോ ഡ്രൈവർ അബ്ദുൽ സത്താറിൻ്റെ മരണത്തിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥരെ സസ്പെണ്ട് ചെയ്യണം; മുസ്ലിം ലീഗ്

കാസർകോട്: പോലീസിൻ്റെ കടുത്ത മാനസിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ ഓട്ടോഡ്രൈവർ അബ്ദുൽ സത്താറിൻ്റെ മരണത്തെക്കുറിച്ച് ജില്ലാ പോലീസ് അധികാരികൾ പ്രഖ്യാപിച്ച അന്വേഷണം ഊർജിതമാക്കി കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്...

- more -
ഇന്ത്യയിലെ ഏറ്റവും വലിയ വാർത്താ ഏജൻസി എ.എൻ.ഐയെ ട്വിറ്റർ സസ്പെൻഡ് ചെയ്തു

ഇന്ന് നടന്ന ഒരു വിചിത്ര സംഭവവികാസത്തിൽ, വാർത്താ ഏജൻസിയായ എ.എൻ.ഐയുടെ (ഏഷ്യൻ ന്യൂസ് ഇന്റർനാഷണൽ) ട്വിറ്റർ ഹാൻഡിൽ താൽക്കാലികമായി നിർത്തിവച്ചു . അക്കൗണ്ട് ഉടമ 13 വയസ്സിന് താഴെയുള്ള ആളാണ് എന്നതാണ് കാരണം എന്ന് ട്വിറ്റർ മെയിലിൽ ചൂണ്ടിക്കാട്ടി . എ....

- more -
കര്‍ണാടകയില്‍ എസ്.എസ്.എൽ.സി പരീക്ഷക്കിടെ കൂട്ട കോപ്പിയടി; പ്രധാനാധ്യാപകൻ ഉൾപ്പെടെ 16 അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍

കര്‍ണാടക,അഫ്‌സൽപൂർ താലൂക്കിലെ ഗൊബ്ബുരു (ബി) വില്ലേജിലുള്ള സർക്കാർ ഹൈസ്‌കൂളിൽ എസ്.എസ്.എൽ.സി പരീക്ഷക്കിടെ കൂട്ട കോപ്പിയടി. സംഭവത്തില്‍ പ്രധാനാധ്യാപകന്‍ ഉള്‍പ്പെടെ 16 അധ്യാപകരെ സസ്പെന്‍ഡ് ചെയ്തു. പ്രധാനാധ്യാപകൻ ഗൊല്ലാളപ്പ ഗുരപ്പ, അധ്യാപകരായ ഭ...

- more -
സഹപ്രവര്‍ത്തകയോട് മോശമായി സംസാരിച്ച സംഭവം ; അഭിജിത്തിനെ സി.പി.എം പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

ഡി.വൈ.എഫ്ഐ നേതാവ് അഭിജിത്ത് ജെ.ജെയെ സി.പി.ഐ.എം പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പൻഡ് ചെയ്തു. വനിതാ പ്രവർത്തകയുടെ പരാതിയിലാണ് നടപടി. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയാകാൻ അഭിജിത്ത് പ്രായത്തട്ടിപ്പ് നടത്തിയെന്ന ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെയാണ് പാർട്ട...

- more -
‘പോലീസ് സേനക്ക് നാണക്കേടും അവമതിപ്പും’; ഇടുക്കിയിൽ കടയിൽ നിന്നും പണം മോഷ്ടിച്ച പോലീസുകാരന് സസ്പെൻഷൻ

ഇടുക്കി ജില്ലയിൽ കടയിൽ നിന്നും പണം മോഷ്ടിച്ചു എന്ന് ആരോപണം ഉയർന്ന പോലീകാരന് സസ്പെൻഷൻ.പീരുമേട് സ്റ്റേഷനിലെ പോലീസുകാരൻ സാഗർ പി. മധുവിനാണ് സസ്പെൻഷൻ. കഴിഞ്ഞ 24നാണ് സംഭവം. ഒരിക്കല്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ഈ കടയില്‍ നിന്ന് പിടിച്ചെടുത്തിര...

- more -
ലോക്‌സഭയിലെ പ്രതിഷേധം: രമ്യ ഹരിദാസ് ഉൾപ്പെടെ നാല് കോണ്‍ഗ്രസ് എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ലോക്‌സഭയില്‍ പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിച്ചതിന് നാല് കോണ്‍ഗ്രസ് എം.പിമാരെ സ്പീക്കര്‍ സസ്‌പെന്റ് ചെയ്തു. മാണിക്കം ടാഗോര്‍, രമ്യ ഹരിദാസ്, ജ്യോതിമണി, ടി.എന്‍ പ്രതാപന്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ഈ വര്‍ഷകാല സമ്മേളനം അവസാനിക്കുന്നത് വരെയാണ...

- more -
ക്വാറി ഉടമകളിൽ നിന്ന് പണം പിരിച്ചു; അന്വേഷണ റിപ്പോർട്ടിൻമേൽ സർക്കാർ നടപടി; എൻഡോസൾഫാൻ സ്പെഷ്യൽ സെൽ ഡെപ്യൂട്ടി കളക്ടർക്ക് സസ്പെൻഷൻ

കാസർകോട് നെട്ടണിഗെ, നാട്ടക്കൽ ഭാഗത്ത് പ്രവർത്തിക്കുന്ന ക്വാറി ഉടമകളിൽ നിന്നും ഡെപ്യൂട്ടി കളക്ടർ ബോർഡ് വച്ച് വാഹനത്തിൽ യാത്ര ചെയ്ത ഉദ്യോഗസ്ഥൻ പണം പിരിച്ചതായി പത്രങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ സർക്കാർ നടത്തിയ അന്വേഷണത്തിൽ നടപടി. കാസർകോട്...

- more -
കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു; കൊല്ലം ജില്ലാ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്നു

കൊല്ലം: ഭര്‍തൃഗൃഹത്തില്‍ വിസ്മയ എന്ന യുവതി മരിച്ച സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു. കൊല്ലം ജില്ലാ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍...

- more -
നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം; സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വോട്ട് പിടിച്ച രണ്ടു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് രണ്ട് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴ്, നെയ്യാറ്റിന്‍കര സ്റ്റേഷനുകളിലെ പോലീസുകാര്‍ക്കെതിരെയാണ് നടപടി.മലയിന്‍കീഴ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഹര...

- more -