നടൻ സൽമാൻ ഖാൻ്റെ വസതിയിലേക്ക് വെടിവച്ച പ്രതികൾ പിടിയിൽ; പിടിയിലായത് ബിഹാർ സ്വദേശികളായ രണ്ട് പേരാണെന്ന് പൊലീസ്

നടൻ സൽമാൻ ഖാൻ്റെ വസതിയിലേക്ക് വെടി വച്ച പ്രതികൾ പിടിയിൽ. ബിഹാർ സ്വദേശികൾ രണ്ടു പേരാണ് പൊലീസ് പിടിയിലായത്. വിക്കി ഗുപ്‌ത, സാഗർ പാൽ എന്നിവരെ ഗുജറാത്തിൽ നിന്നാണ് പിടികൂടിയത്. ഇവർക്ക് ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങുമായി ബന്ധമെന്ന് പൊലീസ് അറിയിച്ചു. ...

- more -