ഇരുപത്തഞ്ചു വര്‍ഷം മുമ്പ് വ്യാപാരിയെ തടഞ്ഞുനിര്‍ത്തി പണം കവര്‍ന്ന കേസ്; കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്ന പ്രതി അറസ്റ്റില്‍

ബദിയടുക്ക / കാസർകോട്: ഇരുപത്തഞ്ചു വര്‍ഷം മുമ്പ് വ്യാപാരിയെ തടഞ്ഞുനിര്‍ത്തി പണം കവര്‍ന്ന കേസില്‍ ഒളിവിലായിരുന്ന വാറണ്ട് പ്രതി അറസ്റ്റില്‍. കര്‍ണ്ണാടക മടിക്കേരി ആസത്തൂരിലെ അബ്ബാസിനെയാണ് ബദിയടുക്ക പൊലീസ് അറസ്റ്റ്‌ ചെയ്‌തത്‌. ഇരുപത്തഞ്ചു വര്‍ഷ...

- more -