നവ കേരള സദസിൻ്റെ ഫ്ലക്‌സ് ബോർഡിൽ കരി ഓയിൽ ഒഴിച്ചു; പ്രതി സി.പി.ഐ.എം ജാഥയിൽ ബോംബ് ഭീഷണി മുഴക്കിയ ആൾ, പ്രതി അറസ്റ്റിൽ

പാല: നവകേരള യാത്രയുടെ ഫ്ലക്‌സ് ബോർഡിൽ കരിഓയിൽ ഒഴിച്ച കേസിൽ പിടിയിളായ ആൾ അറസ്റ്റിൽ. ഞായറാഴ്‌ച രാവിലെയാണ് സംഭവം. പാലാ, പ്രവിത്താനം സ്വദേശി ജയിംസ് പാമ്പയ്ക്കൽ ആണ് പൊലീസ് പിടിയിലായത്. കരി ഓയില്‍ ഒഴിക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിരു...

- more -

The Latest