രാജ്യത്തിന്‍റെ അഭിമാനമായ ഗുസ്തി താരം; ഒളിമ്പിക്സ്​ മെഡല്‍ ജേതാവ്​; ഇപ്പോള്‍ കൊലപാതക കേസില്‍ പിടിയില്‍; ഇത് സുശീല്‍ കുമാറിന്‍റെ ജീവിതം

മുന്‍ ജൂനിയര്‍ ദേശീയ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ റാണയുടെ കൊലപാതക കേസില്‍ ഒളിവിലായിരുന്ന ഒളിമ്പിക്സ്​ മെഡല്‍ ജേതാവ്​ സുശീല്‍ കുമാര്‍ പിടിയിൽ. കഴിഞ്ഞ ദിവസം സുശീല്‍ കുമാര്‍ ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള ടോള്‍പ്ലാസയില്‍ കാറില്‍ സഞ്ചരിക്കുന്ന ചിത്രം ...

- more -