വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ സുശാന്തിന്‍റെ മരണം ഉപയോഗിക്കരുത്; നടി കങ്കണയോട് തപ്‌സിക്ക് പറയാനുള്ളത് ഇതാണ്

ബോളിവുഡ് താരം സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടി കങ്കണ റണാവത്ത് നടത്തിയ ആരോപണങ്ങളില്‍ നടി തപ്‌സി പന്നുവിന്‍റെ പേരും ഉയര്‍ന്നിരുന്നു. കരണ്‍ ജോഹറിനെ ഇഷ്ടമുള്ള ബി ഗ്രേസ് നടിമാര്‍ എന്നാണ് ത്പസിയെയും സ്വരയെയും കങ്കണ വിശേഷിപ്പിച്ചത്. വ്യക്തിവ...

- more -