നടന്നത് സൂര്യകുമാര്‍ യാദവിൻ്റെ വണ്‍ മാന്‍ ഷോ ; ന്യൂസിലാൻഡിനെതിരെ ഇന്ത്യയ്ക്ക് 65 റണ്‍സിൻ്റെ കൂറ്റന്‍ വിജയം

ന്യൂസിലന്‍ഡ് പര്യടനത്തിലെ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 65 റണ്‍സിൻ്റെ കൂറ്റന്‍ വിജയം. ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. രണ്ട് ഇടംകൈയന്‍മാരെ ഓപ്പണിംഗിനയച്ച ഇന്ത്യന്‍ ക്യാപ്റ്റ...

- more -

The Latest