സൂര്യ അവാര്‍ഡ് ഏറ്റു വാങ്ങുന്ന ചിത്രം പകര്‍ത്തി ജ്യോതിക; ജ്യോതിക പുരസ്‌കാരം വാങ്ങുന്നത് സുര്യയും പകർത്തി, ചിത്രങ്ങൾ വൈറല്‍

ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി താരദമ്പതികളായ സൂര്യയും ജ്യോതികയും. സൂരറൈ പ്രോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൂര്യ മികച്ച നടനായത്. മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരവും സുധ കൊങ്കര സംവിധാനം ചെയ്ത ഈ ചിത്രത്തിനാണ്. ചിത്രത്തിൻ്റെ നിര്‍മാത...

- more -

The Latest