മുഖ്യമന്ത്രി തന്നോടൊപ്പം തന്നെയെന്ന് അതിജീവിത; അന്വേഷണം വേഗത്തിലാക്കാൻ ഡിജിപിയെയും എഡിജിപിയെയും മുഖ്യമന്ത്രി വിളിച്ചു വരുത്തി

തിരുവനന്തപുരം: കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു ആശങ്കയും വേണ്ടെന്ന് ആക്രമണത്തിനിരയായ നടിക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്. ആശങ്കകളെല്ലാം പരിഹരിക്കും. കേസില്‍ സര്‍ക്കാര്‍ നടിക്കൊപ്പം തന്നെയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. നടി ഉന്നയിച്ച...

- more -

The Latest