മിച്ചഭൂമി പ്രശ്‌നം; ഒരാഴ്ചയ്ക്കകം തീര്‍പ്പെന്ന് മന്ത്രി; നിറഞ്ഞ ചിരിയോടെ സതീശനും മരുമകന്‍ ഷിജുവും

കാസർകോട്: 1996 മുതലുള്ള മിച്ചഭൂമി അതിര് പ്രശ്‌നവുമായാണ് എസ്.സി വിഭാഗക്കാരനായ സതീശനും മരുമകന്‍ ഷിജുവും കരുതലും കൈത്താങ്ങും അദാലത്ത് വേദിയില്‍ എത്തിയത്. ബങ്കര മഞ്ചേശ്വരത്തെ ബഡാജെ വില്ലേജില്‍ 13 സെന്റ് സ്ഥലമാണ് ഇവര്‍ക്കുള്ളത്. അതിര് കെട്ടിയിട്ടി...

- more -