ഇത് സിനിമയിലല്ല; സുരേഷ്‌ഗോപി ശരിക്കും പോലീസ് സ്റ്റേഷനിൽ, മാധ്യമ പ്രവർത്തകയോട് അപമര്യാദ കേസിൽ പോലീസ് ചോദ്യം ചെയ്‌തു, നൂറുകണക്കിന് ബി.ജെ.പി പ്രവർത്തകരുടെ അകമ്പടി

കോഴിക്കോട്: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സുരേഷ്ഗോപി രാവിലെ കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകി. രാവിലെ ഇംഗ്ലീഷ് പള്ളി പരിസരത്ത് നിന്ന് ബി.ജെ.പി നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ പദയാത്രയായാണ്...

- more -