സുരേഷ് ഗോപിയെക്കൊണ്ട് സിനിമാ ഡയലോഗ് തട്ടി വിട്ടാല്‍ കേരളത്തില്‍ ബി.ജെ.പി ജയിക്കില്ല: എം.വി ഗോവിന്ദൻ മാസ്റ്റർ

സുരേഷ് ഗോപിയെക്കൊണ്ട് സിനിമാ ഡയലോഗ് തട്ടി വിട്ടാല്‍ ബി.ജെ.പി കേരളത്തില്‍ ജയിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റർ . നരേന്ദ്ര മോദിക്കു വീണ്ടും അവസരം നല്‍കണമെന്ന അമിത് ഷായുടെ ആവശ്യം കേരളം തള്ളിയെന്നും ഗോവിന്ദന്‍ മാസ...

- more -