സുരേഷ് ഗോപിയുടെ മകളുടെ വിവാഹം; പ്രധാനമന്ത്രി വരുന്നതിനാല്‍ 48 വിവാഹങ്ങള്‍ സമയം മാറ്റി നടത്തുന്നത്? വിവാഹങ്ങൾ മുടങ്ങില്ലെന്ന് ക്ഷേത്ര അധികൃതർ

നടനും മുന്‍ എം.പിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതിനാല്‍ ഗുരുവായൂരില്‍ നടക്കാനിരുന്ന 48 വിവാഹങ്ങളുടെ സമയം മാറ്റാന്‍ ഉണ്ടായ നിര്‍ദേശം ചർച്ചാ വിഷയമായി. എന്നാൽ പ്രചാരണങ്ങൾ അടിസ്ഥാന രഹിതം മാത്രമാണെന്നും...

- more -

The Latest