ജനമൈത്രി പൊലീസിൻ്റെ പൊതിച്ചോറിന് അഭിനന്ദനവുമായി സുരേഷ് ഗോപി; ഭക്ഷണം ചൂടാറാതെ സൂക്ഷിക്കാനുള്ള സംവിധാനം നൽകാമെന്ന് വാഗ്ദാനം

ജനമൈത്രി പൊലീസിൻ്റെ പൊതിച്ചോറിന് അഭിനന്ദനവുമായി സുരേഷ് ഗോപി എം.പി. ദേശീയപാതയിൽ കൊരട്ടി ജംക്ഷനിലാണു ജനമൈത്രി പൊലീസ് ഒരു വർഷമായി പാഥേയം പദ്ധതി നടത്തുന്നത്. ഇവിടെയുള്ള ഷെൽഫിൽ ആർക്കും പൊതിച്ചോറുകൾ വയ്ക്കാം, വിശക്കുന്നവർക്കു കൊണ്ടുപോകാം. ഇതറിഞ്ഞ സ...

- more -
ഞാൻ ഒരു എം.പിയാണ്, സല്യൂട്ട് ആകാം; ഒല്ലൂർ എസ്.ഐയെക്കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച് സുരേഷ് ഗോപി

ഒല്ലൂർ എസ്.ഐയെക്കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച് സുരേഷ് ഗോപി. തന്നെ കണ്ടിട്ടും ജീപ്പിൽ ഇരിക്കുകയായിരുന്ന എസ്.ഐയെ വിളിച്ചുവരുത്തിയാണ് സുരേഷ് ഗോപി സല്യൂട്ട് ചെയ്യിപ്പിച്ചത്. ഒരു എം.പിയാണ് താനെന്നും, ഒരു സല്യൂട്ട് ആവാം ആ ശീലം ഒന്നും മറക്കരുത്, താ...

- more -
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവതിയുടെ വിവാഹത്തിന് വസ്‌ത്രവും 1 ലക്ഷം രൂപയും നൽകി സുരേഷ് ഗോപി

സെപ്റ്റംബറിൽ വിവാഹിതയാകുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവതിക്ക് സഹായഹസ്തങ്ങൾ നീട്ടി നടനും സാമൂഹികപ്രവർത്തകനുമായ സുരേഷ് ഗോപി. ഏറ്റുമാനൂർ സ്വദേശിയായ അശ്വതി അശോക് എന്ന യുവതിക്കാണ് സുരേഷ് ഗോപി ഒരു ലക്ഷം രൂപയും വിവാഹവസ്ത്രവും നൽകി സഹായി...

- more -
സുരേഷ് ഗോപി നടത്തിയത് ബി.ജെ.പിയും കോൺഗ്രസും ലീഗും യു.ഡി.എഫും തമ്മിലുള്ള ഡീലിന്‍റെ വെളിപ്പെടുത്തല്‍: മുഖ്യമന്ത്രി

ഗുരുവായൂരിൽ ലീഗ്‌ സ്‌ഥാനാർഥി കെ.എൻ.എ ഖാദർ വിജയിക്കണമെന്നും തലശ്ശേരിയിൽ എൽ.ഡി.എഫ്‌ സ്‌ഥാനാർത്ഥി എ .എൻ ഷംസീർ തോൽക്കണമെന്നും ബി.ജെ.പി സ്‌ഥാനാർത്ഥി കൂടിയായ സുരേഷ് ഗോപി ഇന്നലെ പറഞ്ഞത്‌ വെറുമൊരു നാക്ക്‌ പിഴയല്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ‌ബി...

- more -
ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടികയിൽ മാറ്റങ്ങൾക്ക് സാധ്യത; സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രനും മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം

കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയിൽ അവസാനവട്ട മാറ്റങ്ങൾക്ക് സാധ്യത. സ്ഥാനാര്‍ത്ഥി പട്ടികയിൽ കേന്ദ്ര നേതൃത്വം അവസാനവട്ട പരിശോധന നടത്തും. സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രനും മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ന...

- more -
ബിനീഷ് കോടിയേരി വിഷയത്തിൽ അന്വേഷണം നടക്കട്ടെ; താരസംഘടനയായ അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ടെന്ന് സുരേഷ് ഗോപി

ബംഗളൂരു ലഹരിമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കാര്യത്തില്‍ താരസംഘടനയായ അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ടെന്ന് സുരേഷ് ഗോപി എം.പി. വിഷയത്തില്‍ അന്വേഷണം നടക്കട്ടെ, കുറ്റവാളി ആരെന്ന് അന്വേഷണത്...

- more -
പകര്‍പ്പവകാശം ലംഘിച്ചു; സുരേഷ് ഗോപിയുടെ ‘കടുവാക്കുന്നേല്‍ കുറുവച്ചന്’ വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി

നടന്‍ സുരേഷ് ഗോപിയുടെ ‘കടുവാക്കുന്നേല്‍ കുറുവച്ചന്’ വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി.പകര്‍പ്പവകാശം ലംഘിച്ചുവെന്ന് കാണിച്ച്‌ പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ജിനു എബ്രാഹാമാണ് കോടതിയെ സമീപിച്ചത്. കടുവാക്കുന്നേല്‍...

- more -