Trending News
ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്നും പുറത്തിറങ്ങി; അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി
കൊണ്ടോട്ടിയിലെ നവ വധുവിന്റെ മരണത്തില്‍ ഗുരുതര ആരോപണം; പോലീസിൽ പരാതി നൽകി ഷഹാനയുടെ കുടുംബം
വാക്കുകളിൽ സൂക്ഷമത പാലിക്കും; സംഭവത്തിൽ നിരുപാധികം മാപ്പ്; ഏറെ വിവാദങ്ങൾക്കൊടുവിൽ ബോബി ചെമ്മണ്ണൂരിന്റെ ജയിൽ മോചനം സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമായി; കൂടുതൽ അറിയാം..
സുരേഷ് ഗോപിക്ക് എതിരായ പരാതിയില്‍ കഴമ്പില്ല; ഇനി നോട്ടീസ് അയക്കില്ല, ലൈംഗിക അതിക്രമം ചെയ്‌തിട്ടില്ലെന്ന് പോലീസ് കണ്ടെത്തല്‍
കോഴിക്കോട്: നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്കെതിരായ പരാതിയില്‍ കഴമ്പില്ല എന്ന വിലയിരുത്തലില്‍ പൊലീസ്. മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സുരേഷ് ഗോപിക്ക് ഇനി നോട്ടീസ് അയക്കേണ്ടതില്ല എന്ന് പൊലീസ് തീരുമാനിച്ചതായാണ് വ...
- more -നിരന്തരം ഹോൺ മുഴക്കിയിട്ടും സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; ലോറി ഡ്രൈവർ അറസ്റ്റിൽ
സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന പരാതിയിൽ ലോറി ഡ്രൈവറെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിയായ ഭരത്താണ് അറസ്റ്റിലായത്. ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സുരേഷ് ഗോപി നൽകിയ പരാതിയിലാണ് അറ...
- more -മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കും; കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിൻ്റെ കുടുംബത്തെ സന്ദര്‍ശിച്ച് സുരേഷ് ഗോപി
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് കൊല്ലപ്പെട്ട ഡോക്ടര്‍ വന്ദന ദാസിൻ്റെ കുടുംബത്തെ സന്ദര്‍ശിച്ച് സുരേഷ് ഗോപി. മുഖ്യമന്ത്രിയോട് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് കുടുംബം അറിയിച്ചെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിക്കുമെന്നും കാര...
- more -ബി.ജെ.പി കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; സുരേഷ് ഗോപിക്കും ശോഭ സുരേന്ദ്രനും ഇടമില്ല
ബി.ജെ.പി സംസ്ഥാന കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി പുതുമുഖങ്ങളെയാണ് അധികവും ഉള്‍പ്പെടുത്തിയത്. കോര്‍കമ്മിറ്റിയില്‍ ഇടം നേടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ശോഭ സുരേന്ദ്രനും സുരേഷ് ഗോപിയും കമ്മിറ്റിയില്‍ ഇടംപിടി...
- more -‘കളിയാട്ട’ത്തിന് ശേഷം സുരേഷ് ഗോപിയുടെ ‘പെരുങ്കളിയാട്ടം’ എത്തുമ്പോള്‍
കൈതപ്രം എഴുതിയ ഒരു കവിതയായിരുന്നു ‘തീചാമുണ്ഡി’. തെയ്യ പശ്ചാത്തലത്തിലുള്ള ഈ കവിത വായിച്ച സംവിധായകന്‍ ജയരാജ് ഇതിനെ ഒഥെല്ലോയുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ചാലോ എന്ന് ചിന്തിക്കുകയും ആ ആശയം ബല്‍റാം മട്ടന്നൂരുമായി പങ്കുവയ്ക്കുകയും ചെയ്തു. അതില്‍ ത...
- more -ലെഫ്റ്റിൽ നിൻ്റെ തന്തയും റൈറ്റിൽ എൻ്റെ തന്തയും; അച്ഛനെ പരിഹസിച്ചയാള്‍ക്ക് ഗോകുല്‍ സുരേഷിന്‍റെ മറുപടി വൈറല്‍
ചലച്ചിത്രതാരവും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിയെ സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ച വ്യക്തിക്ക് ചുട്ടമറുപടി നല്‍കി മകന്‍ ഗോകുൽ സുരേഷ് . ഗോകുലിന്‍റെ മറുപടി ഇതിനകം വൈറലായി. ഒരു ഭാഗത്ത് നടൻ സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാല...
- more -മലപ്പുറത്തെ ഇഷ്ടപെട്ട് സുരേഷ് ഗോപി മൂസയാകുന്നു; ‘മേ ഹൂം മൂസ’യുടെ വിശേഷങ്ങൾ ഇങ്ങനെ..
കൊടുങ്ങല്ലൂർ / മലപ്പുറം: ജിബു ജേക്കബ് ചിത്രം 'മേ ഹൂം മൂസ'യിലൂടെ നടൻ സുരേഷ് ഗോപി മലപ്പുറത്തുകാരനായ മൂസയായി എത്തുന്നു. ജിബു ജേക്കബ് ഒരുക്കുന്ന ബിഗ്ബജറ്റ് ചിത്രം 'മേ ഹൂം മൂസ'യുടെ ചിത്രീകരണം ഏപ്രില്‍ ഇരുപത്തിയൊന്നിന് കൊടുങ്ങല്ലൂരില്‍ ആരംഭിച്ചു....
- more -സുരേഷ് ഗോപി ജീവിതത്തിലും സിനിമയിലെ കഥാപാത്രങ്ങളെ പോലെ, കൈനീട്ടത്തിൻ്റെ മറവില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചെന്ന് എ. വിജയരാഘവന്‍
കഴിഞ്ഞ ദിവസമായിരുന്നു വിഷു പ്രമാണിച്ച് വിഷു കൈനീട്ടം കൊടുത്ത് സുരേഷ് ഗോപി വിവാദത്തിലായത്. നിരവധി വിമര്‍ശനങ്ങളാണ് താരത്തിന് ലഭിച്ചത്. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ നടനും എം.പിയുമായ സുരേഷ് ഗോപിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സി.പി.ഐ...
- more -കർഷക സമരത്തെ അവഹേളിച്ചു; തൃശൂരിൽ സുരേഷ് ഗോപിക്കെതിരെ കർഷക പ്രതിഷേധം
സുരേഷ് ഗോപിക്ക് എതിരെ കർഷക പ്രതിഷേധം. തൃശൂർ നഗരത്തിലാണ് കർഷകരുടെ പ്രകടനം. കർഷകസമരത്തെ അവഹേളിച്ചെന്നാരോപിച്ചാണ് പ്രതിഷേധം. കഴിഞ്ഞ ദിവസമായിരുന്നു കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സമരം ചെയ്ത കർഷകരെ ബി.ജെ.പി എം.പി സുരേഷ് ഗോപി പരിഹസിച്ചത്. സമരത്തിന്...
- more -വിഷുക്കൈനീട്ട പരിപാടിയുമായി സുരേഷ് ഗോപി; രാഷ്ട്രീയ വിവാദം, പണം സ്വീകരിക്കരുതെന്ന് ദേവസ്വം ബോർഡ് വിലക്ക്
വിഷു ദിനത്തിൽ ക്ഷേത്രത്തിൽ എത്തുന്നവർക്ക് വിഷുകൈനീട്ടം കൊടുക്കാനെന്ന പേരിൽ സുരേഷ് ഗോപി മേൽശാന്തിമാർക്ക് പണം കൈമാറിയതിൽ രാഷ്ട്രീയ വിവാദം. മേൽശാന്തിമാർ ഇത്തരത്തിൽ തുക സ്വീകരിക്കുന്നത് കൊച്ചിൻ ദേവസ്വം ബോർഡ് വിലക്കി. കൈനീട്ടനിധി മേൽശാന്തിമാരെ ഏൽപ...
- more -Sorry, there was a YouTube error.