സുരേന്ദ്രൻ നീലേശ്വരം – ശെൽവരാജ് കയ്യൂർ സ്മാരക മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

നീലേശ്വരം/ കാസർകോട്: സുരേന്ദ്രൻ സ്മാരക സമിതിയുടെ സുരേന്ദ്രൻ നീലേശ്വരം സ്മാരക മാധ്യമ പുരസ്കാരത്തിന് രവീന്ദ്രൻ രാവണേശ്വരവും ശെൽവരാജ് കയ്യൂർ സ്മാരക മാധ്യമ ഫോട്ടോഗ്രാഫി അവാർഡിന് സി.സുനിൽകുമാറും അർഹരായി. മാധ്യമം ദിനപത്രത്തിലെ ചീഫ് റിപ്പോർട്...

- more -