സുന്ദര, എന്തു വെളിപ്പെടുത്തൽ, 50 ലക്ഷമല്ല അഞ്ചു കോടിയാണ്, നിങ്ങൾക്കു നാണമില്ലേ ചോദിക്കാൻ; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ ക്ഷുഭിതനായി കെ.സുരേന്ദ്രൻ

സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പിലെ മഞ്ചേശ്വരം കോഴക്കേസിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ ക്ഷുഭിതനായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ''ഇതുവരെ അവസാനിപ്പിച്ചില്ലേ, സുന്ദര, എന്തു വെളിപ്പെടുത്തൽ, 50 ലക്ഷമല്ല അഞ്ചു കോടിയാണ്, നി...

- more -
കോഴക്കേസില്‍ സുരേന്ദ്രനും ജാനുവിനുമെതിരായ പരാതിയില്‍ തെളിവ് തേടി ക്രൈംബ്രാഞ്ച് തലസ്ഥാനത്ത്

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും സി.കെ ജാനുവിവിനുമെതിരായ തെരഞ്ഞെടുപ്പ് കോഴക്കേസിൽ തെളിവ് തേടി തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച്. ജെ.ആര്‍.പി. നേതാവ് പ്രകാശന്‍ മൊറാഴയെ തലസ്ഥാനത്തെ സ്വകാര്യ ഹോട്ടലിലെത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത...

- more -
നസീർ സി.പി.എമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിന്‍റെ ഇര; തലശ്ശേരിയിൽ സി.ഒ.ടി നസീറിനെ ബി.ജെ.പി പിന്തുണയ്ക്കും

നിയമസഭാ തെരഞ്ഞെടുപ്പില്‍ തലശ്ശേരിയിൽ സ്വതന്ത്രനായി മത്സരിക്കുന്ന സി.പി.എം മുൻ പ്രാദേശിക നേതാവ് സി. ഒ. ടി നസീറിനെ പിന്തുണയ്ക്കാൻ ബി.ജെ.പി തീരുമാനിച്ചു. പിന്തുണയ്ക്കായി സി.ഒ.ടി നസീർ ബി.ജെ.പി ജില്ലാ നേതൃത്വത്തെ സമീപിച്ചിരുന്നു. നസീർ പിന്തുണ ആവശ്...

- more -
സ്ഥാനാര്‍ത്ഥിയെ കാണാനില്ലെന്ന പരാതിയുമായി ബി.എസ്.പി; മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍റെ അപരന്‍ പത്രിക പിന്‍വലിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു

മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാര്‍ത്ഥി സുന്ദര പത്രിക പിന്‍വലിച്ച് എന്‍.ഡി.എയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. 2016ലെ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍തിഥിയായി മത്സരിച്ച സുന്ദര ഇത്തവണ ബി.എസ്.പി സ്ഥാനാര്‍തിഥിയായി നോ...

- more -
മഞ്ചേശ്വരത്ത് വിജയിക്കാന്‍ സാധ്യതയില്ല; കെ. സുരേന്ദ്രന്‍ കോന്നിയിൽ; വി.മുരളീധരന് സീറ്റില്ല; അമിത് ഷാ കേരളത്തിലേക്ക് എത്തുന്നു

വിജയിക്കാൻ സാധ്യതയില്ലാത്തതിനാൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മഞ്ചേശ്വരത്ത് മൽസരിക്കേണ്ടതില്ലെന്ന് ബി.ജെ.പിയിൽ ധാരണ. പകരം കെ.സുരേന്ദ്രൻ കോന്നിയിൽ മൽസരിക്കാനുള്ള സാധ്യത ഏറുകയാണ്. അതേസമയം നിയമസഭ തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി വി.മുരളീധ...

- more -
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബി.ജെ.പിയുടെ സമ്മര്‍ദ്ദം; പ്രതികരിക്കാതെ സുരേഷ്ഗോപി

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സുരേഷ് ഗോപിക്കുമേല്‍ സമ്മര്‍ദ്ദം ശക്തമാകുന്നു. വട്ടിയൂര്‍ക്കാവിലോ, തിരുവനന്തപുരത്തോ സുരേഷ് ഗോപി മത്സരിക്കണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. ബി.ജെ.പി സംസ്ഥാന അധ്...

- more -
മെട്രോ മാന്‍ ഇ.ശ്രീധരൻ ബി.ജെ.പിയിൽ ചേരുന്നു; തെരഞ്ഞെടുപ്പിൽ മത്സരിക്കാനും സാധ്യത

മെട്രോ മാൻ ഇ.ശ്രീധരൻ ബി.ജെ.പിയിൽ ചേരുമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രൻ. വിജയയാത്രവേളയിലാണ് ഇ.ശ്രീധരൻ പാർട്ടിയിൽ ചേരുക. വരും ദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടിയിലേക്ക് എത്തുമെന്നും കെ.സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ശ്രീധരനെ രണ്ട് ...

- more -
കേരളത്തിൽ ‘ലൗ ജിഹാദ്’ നിയമം കൊണ്ടുവരും; അധികാരം ലഭിച്ചാൽ എല്ലാ ദേവസ്വം ബോർഡുകളും പിരിച്ചുവിടും; നയം വ്യക്തമാക്കി കെ. സുരേന്ദ്രന്‍

കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ ഉത്തർ പ്രദേശ് മാതൃകയിൽ 'ലൗ ജിഹാദ്' നിയമം കൊണ്ടുവരുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. യു.ഡി.എഫും എൽ.ഡി.എഫും ലൗ ജിഹാദ് നിയമം കൊണ്ടുവരാൻ തയ്യാറുണ്ടോയെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു...

- more -

The Latest